കുമ്പസാരിച്ചിട്ട് വീണ്ടും പാപത്തിലേക്ക് വീഴുന്നത് എന്തു കൊണ്ട്?
ഒരു സന്യാസ ആശ്രമത്തിൽ ചെന്നപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം കുറിക്കട്ടെ. അവിടുത്തെ വാഷ്ബെയ്സിനും ടൈൽസും ഭിത്തിയുമെല്ലാം പൊടിയോ അഴുക്കോ ഇല്ലാതെ വെട്ടിത്തിളങ്ങുന്നു. അതിൻ്റെ രഹസ്യമെന്താണെന്ന് […]