Category: Vatican

October 14, 2019

യേശുവിനെ കണ്ടുമുട്ടി രൂപാന്തരപ്പെടുകയാണ് ജീവിതലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള കൂടിക്കാഴ്ച വഴി സ്വയം രൂപാന്തരപ്പെടുകയാണ് ജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ദിനാള്‍ ന്യമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. […]

October 11, 2019

യേശുവിന്റെ ദൈവത്വം ഫ്രാന്‍സിസ് പാപ്പാ നിഷേധിച്ചു എന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ ഡോ. യൂജിനോ സ്‌കള്‍ഫാരി റിപ്പോര്‍ട്ടു ചെയ്തതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. യേശുവിന്റെ ദൈവത്വം […]

October 10, 2019

ആദര്‍ശങ്ങളല്ല, വിശ്വാസമാണ് പ്രഘോഷിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: തന്റെ മാനസാന്തരത്തിന് മുമ്പ് വി. പൗലോസ് ചെയ്തിരുന്നതു പോലെ വിശ്വാസങ്ങളെ ആദര്‍ശങ്ങളാക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്. ബുധനാഴ്ച പൊതു കൂടുക്കാഴ്ചാ മധ്യേ […]

October 8, 2019

മന്ദവിശ്വാസം നമ്മുടെ ജീവിതം ശവക്കല്ലറ പോലെ മൂകമാക്കുമെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: ഹഗ്ഗായ് പ്രവാചകന്റെ പുസ്തകത്തില്‍ തളര്‍ന്നു മടി പിടിച്ച് ഇരിക്കുന്ന ജനങ്ങളെ ഉത്തേജിപ്പിക്കാന്‍ പ്രവാചകന്‍ വഴി കര്‍ത്താവിന്റെ ശ്രമങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ […]

October 8, 2019

ആമസോണ്‍ സിനഡിന്റെ നായകന്‍ പരിശുദ്ധാവാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: പരിശുദ്ധാത്മാവാണ് ആമസോണ്‍ സിനഡിന്റെ നായകന്‍ എന്നും ആത്മാവിനെ സിനഡ് സമ്മേളന ഹാളിനു പുറത്തേക്ക് തള്ളിക്കളയരുതെന്നും ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ആരംഭിച്ച ആമസോണ്‍ […]

October 8, 2019

മറിയം ത്രേസ്യയെ വാഴ്ത്തി വത്തിക്കാനില്‍ ഈ ഗാനങ്ങള്‍ മുഴങ്ങും

“”ഭാ​​​​ര​​​​ത സ​​​​ഭ​​​​ത​​​​ൻ പ്ര​​​​ഭ​​​​യാം കേ​​​​ര​​​​ള മ​​​​ണ്ണി​​​​ൻ കൃ​​​​പ​​​​യാം പു​​​​ത്ത​​​​ൻ​​​​ചി​​​​റ​​​​ത​​​​ൻ മ​​​​ക​​​​ളാം മ​​​​റി​​​​യം ത്രേ​​​​സ്യ, വാ​​​​ഴു​​​​ക നീ….” ഈ ഗാനം ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ […]

October 7, 2019

ക്രിസ്തുവിന്റെ കാരുണ്യഹൃദയത്തെ അനുകരിക്കാന്‍ പുതിയ കര്‍ദിനാള്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പുതിയ 13 കര്‍ദിനാള്‍മാരെ ഫ്രാന്‍സിസ് പാപ്പാ വാഴിച്ചു. യേശു ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അനുകരിക്കാന്‍ പാപ്പാ പുതിയ കര്‍ദിനാള്‍മാരെ ആഹ്വാനം […]

October 7, 2019

ആമസോണ്‍കാരുമൊത്ത് പാപ്പാ വത്തിക്കാനില്‍ മരം നട്ടു

വത്തിക്കാന്‍: പ്രകൃതിയുടെ അപ്പോസ്തലനായി അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ ആമസോണില്‍ നിന്നുള്ള സഭാപ്രവര്‍ത്തകരുമായി ചേര്‍ന്ന് മരം നട്ടു. ആമസോണില്‍ […]

October 3, 2019

പരിശുദ്ധാത്മാവിനെ കൂടാതെ സുവിശേഷവല്‍ക്കരണം സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് പരിശുദ്ധാത്മാവ് അനിവാര്യഘടകമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ യേശു ദൈവമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ്. പരിശുദ്ധാത്മാവില്ലെങ്കില്‍ സുവിശേഷവല്‍ക്കരണവും […]

October 3, 2019

സീറോ മലബാർ സഭാ മേലധ്യക്ഷന്മാരുടെ “ആദ് ല്മിന’ സന്ദർശനം ആരംഭിച്ചു

വത്തിക്കാൻ സിറ്റി: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​ന്മാ​രും അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട വ​ത്തി​ക്കാ​നി​ലേ​ക്കു​ള്ള “ആ​ദ് ല്മി​ന’ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സീ​റോ മ​ല​ബാ​ർ​സ​ഭാ മെ​ത്രാ​ൻ​മാ​രു​ടെ സ​ന്ദ​ർ​ശ​നം […]

October 1, 2019

കുഞ്ഞുങ്ങളും വൃദ്ധരും ദൈവസാന്നിധ്യത്തിന്റെ അടയാളം ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സാന്നിധ്യം ഒരു സമൂഹത്തിലുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘പ്രായമാവരുടെയും കുഞ്ഞുങ്ങളുടെയും സമൃദ്ധി. ആളുകള്‍ വൃദ്ധരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നുണ്ടെങ്കില്‍, […]

September 30, 2019

ഈ ലോകം വരേണ്യവര്‍ഗത്തിന്റേതായി മാറുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഈ ലോകം കൂടുതല്‍ കൂടുതല്‍ വരേണ്യവര്‍ഗത്തിന്റെതായി മാറുന്നുവെന്നും പാവപ്പെട്ടവരോട് ശത്രുത പുലര്‍ത്തുന്നുവെന്നും ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ആഗോള ദിനത്തില്‍ […]

September 26, 2019

പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് അത് സഭയ്ക്ക് ഗുരുതരമായ നാശങ്ങള്‍ ഉളവാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ‘പരദൂഷണം ഒരു കൊലയാളിയാണെന്ന് നമുക്കറിയാം. മറ്റൊരു വ്യക്തിയുടെ […]

September 26, 2019

ജീവിതം പുതുക്കിപ്പണിയാന്‍ ദൈവം സഹായിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ! നോവി ഒറിസോന്തി സമൂഹത്തിലെ […]

September 25, 2019

മനസ്സാക്ഷിയുടെ ശബ്ദമാവുക: കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: സഭാ പഠനങ്ങളോട് ചേര്‍ന്നു നിന്ന് നന്മതിന്മകള്‍ വിവേചിക്കുവാന്‍ കത്തോലിക്കാ മാധ്യമങ്ങളോട് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാ ന്യൂസ് ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ […]