Category: US news

August 16, 2019

ഭ്രൂണഹത്യയെ എതിര്‍ത്ത് സമൂഹത്തിന്റെ മനസ്സാക്ഷികളാവുക: ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍

സാന്‍ ഫ്രാന്‍സിസ്‌കോ: സമൂഹത്തിന്റെ ധാര്‍മിക മനസ്സാക്ഷികളാകാനാണ് ക്രിസ്ത്യാനികളുടെ വിളിയെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോരെ ജെ കൊര്‍ഡീലിയോണ്‍. ഭ്രൂണഹത്യാ ബില്ലിനെതിരെ നൊവേന നടത്തിവന്നതിന്റെ സമാപനത്തിലാണ് […]

August 12, 2019

ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണ് ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമെന്ന് ആര്‍ച്ച്ബിഷപ്പ് നൗമാന്‍

കന്‍സാസ്: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടം ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണെന്ന് കന്‍സാസ് സിറ്റിയിലെ ആര്‍ച്ച്ൂബിഷപ്പ് ജോസഫ് നൗമാന്‍. ലൂയിസ് വില്ലെയില്‍ ആഗസ്റ്റ് 5 […]

August 6, 2019

കൂട്ടക്കൊല ജീവനെതിരായ പകര്‍ച്ചവ്യാധിയെന്ന് യുഎസ് മെത്രാന്‍മാര്‍

വാഷിംഗ്ടണ്‍: ടെക്‌സാസിലെ എല്‍ പാസോയിലും ഓഹിയോയിലെ ഡെട്ടണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിന്റെയും കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തനവും ഊര്‍ജിതമാക്കാന്‍ യുഎസ് മെത്രാന്‍മാര്‍ ആഹ്വാനം […]

August 5, 2019

വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസം പ്രഘോഷിക്കണം: മാർ ആലഞ്ചേരി

ഹൂസ്റ്റൺ: വിശുദ്ധ തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസപാരമ്പര്യം പ്രഘോഷിക്കാനും ആ പൈതൃകത്തിൽ ഉറച്ചുനിന്ന് കൂട്ടായ്മാനുഭവം ശക്തിപ്പെടുത്താനും വിശ്വാസികൾ തയാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹൂസ്റ്റണിൽ […]

August 2, 2019

ടെക്‌സാസില്‍ 125 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം അഗ്നിക്കിരയായി

മധ്യ ടെക്‌സാസില്‍ 125 വര്‍ഷം പുരാതനമായ ഒരു കത്തോലിക്കാ ദേവാലയം കത്തിയമര്‍ന്നു. ജൂലൈ 30 നാണ് അഗ്നിബാധയുണ്ടായത്. വെസ്റ്റാഫാലിയിലെ വിസിറ്റേഷന്‍ പള്ളിയാണ് തീയില്‍ അമര്‍ന്നത്. […]

July 25, 2019

കുടിയേറ്റക്കാരെ ദ്രോഹിക്കുന്നതിനെതിരെ പ്രതിഷേധിച്ച കത്തോലിക്കരെ അറസ്റ്റ് ചെയ്തു

വാഷിങ്ടന്‍: കുടിയേറ്റക്കാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മനുഷ്യത്വത്തിന് ചേരാത്ത നിലപാടിനെതിരെ പ്രതിഷേധിച്ച 70 കത്തോലിക്കരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഘത്തില്‍ വൈദികരും കന്യാസ്ത്രീകളും […]

July 24, 2019

അക്രമികളില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ച മുസ്ലീം നേതാവിന് അമേരിക്കയുടെ ആദരം

ഇമാം അബൂബക്കല്‍ അബ്ദുല്ലാഹി എന്ന 83 കാരനായ മുസ്ലിം നേതാവിനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനിള്‍ക്കെതിരെ നടന്ന […]

July 19, 2019

ഭ്രൂണഹത്യ നടത്തുന്ന ആഗോള സംഘടനയുടെ പ്രസിഡന്റ് രാജി വച്ചു

വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ നടത്തിയും പ്രോത്സാഹിപ്പിച്ചും കുപ്രസിദ്ധമായ പ്ലാന്‍ഡ് പാരെന്റ്ഹൂഡ് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. ലിയാന വെന്‍ രാജി വച്ചു. പ്ലാന്‍ഡ് […]

July 11, 2019

കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമനിര്‍മാണം ഉപേക്ഷിച്ചു

സാക്രമെന്തോ, കാലിഫോര്‍ണിയ: വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന കാലിഫോര്‍ണിയന്‍ ബില്‍ എന്നറിയപ്പെട്ട നിയമനിര്‍മാണം ഉപക്ഷേിച്ചു. ഈ ബില്ലിന്റെ സ്‌പോണ്‍സര്‍ തന്നെയാണ് ഇത് കമ്മിറ്റിയില്‍ […]

July 8, 2019

ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ മഹാനായ ടെലിവിഷന്‍ – റേഡിയോ പ്രഭാഷകനും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷപ്രഘോഷകന്മാരില്‍ ഒരാളുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ […]

June 18, 2019

ആമസോണില്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കാന്‍ സാധ്യത

റോം: വൈദികരുടെ കുറവ് പരിഹരിക്കാന്‍ ആമസോണ്‍ മേഖലയില്‍ വിവാഹിതരായ വ്യക്തികള്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ച് വത്തിക്കാന്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒക്ടോബര്‍ […]

June 11, 2019

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ തിരുശേഷിപ്പുകള്‍ സ്വന്തനാട്ടിലേക്ക് കൊണ്ടു പോകും

പെയോറിയ: പ്രശസ്ത വചന പ്രഘോഷകനും 1950 കളിലെ റേഡിയോ-ടിവി പ്രഭാഷകനുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്ത നാടായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ […]

June 11, 2019

അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കം​തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ […]

June 4, 2019

സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്

ഹൂസ്റ്റണ്‍ : ഏഴു വര്‍ഷത്തിനുശേഷം ഹൂസ്റ്റണില്‍ നടക്കുന്ന  ഏഴാമത് സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ യുവജനങ്ങള്‍ക്കു വളരെ  പ്രാധാന്യം നല്‍കിയുള്ളതാവുമെന്നു രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് […]

May 24, 2019

ഈ വര്‍ഷം വി. പാദ്‌രേ പിയോയുടെ തിരുശേഷിപ്പ് യുഎസിലും കാനഡിയിലും എത്തും

ഇരുപതാം നൂറ്റാണ്ടിലെ മഹാവിശുദ്ധനായ വി. പാദ്‌രേ പിയോയുടെ തിരുശേഷപ്പ് രണ്ടു തവണ യുഎസിലേക്കും കാനഡയിലേക്കും സഞ്ചരിക്കും. ഈ വേനലിലിലും ശരത്കാലത്തിലുമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തുന്നത്. […]