Category: Indian

January 28, 2020

ദയാബായിക്ക് മദര്‍തെരേസ ഓഫ് ലിമ പുരസ്‌കാരം

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിനു സാമൂഹ്യപ്രവര്‍ത്തക ദയാബായി അര്‍ഹയായി. 25,000രൂപയും പ്രശസ്തിപത്രവും […]

January 28, 2020

മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 3 ന്‌

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര് മാത്യു അറയ്ക്കലിന് രൂപതയുടെ ആദരവും ഫെബ്രുവരി മൂന്നിന് കാഞ്ഞിരപ്പള്ളിയില്.  […]

January 28, 2020

കയ്യേറ്റം ചെയ്തയാളുടെ കാൽകഴുകി മുത്തി വൈദികൻ !

മാള (തൃശൂർ)∙ വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാനയുടെ മധ്യേ മാപ്പുപറയുക. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ അതു വേണമെന്നു […]

January 27, 2020

വയോജന ശുശ്രൂഷയെക്കുറിച്ച് രാജ്യാന്തര സംഗമം

വയോജനങ്ങളുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള പ്രഥമ രാജ്യാന്തര സമ്മേളനം റോമില്‍ സംഘടിപ്പിക്കും. ജനുവരി 21-മുതല്‍ 31-വരെ തിയിതകളില്‍ റോമിലെ അഗസ്തീനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് (Augustinianum Pontifical […]

January 27, 2020

സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ സേവനം പ്രകീര്‍ത്തിച്ച് മമ്മൂട്ടി

ആലുവ: രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ മഹത്തരമെന്നു നടന്‍ മമ്മൂട്ടി. രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് […]

January 27, 2020

വിശുദ്ധ കുര്‍ബാനയില്‍ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന തിരുവോസ്തിയും തിരുരക്തവും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന വിചിത്രമായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്വാളിഫൈഡ് […]

January 27, 2020

രാഷ്ട്രതലവന്മാർ പ്രൊ ലൈഫിന്റെ യഥാർത്ഥ കാഴ്ചപ്പാടിലേയ്ക്ക് വരണം: പ്രൊ ലൈഫ് എസ് എം സി

കൊച്ചി. രാഷ്രതലവന്മാർ പ്രൊ ലൈഫിന്റെ യഥാർത്ഥ കാഴ്ചപാടിലേയ്ക്ക് വരണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. അമേരിക്കയിൽ […]

January 23, 2020

ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി ദൈവത്തിന്റെ മനുഷ്യന്‍: ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി: കേരളത്തിലെ റോമന് കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്പതുകൊല്ലം മുന്പ് […]

January 22, 2020

പൈതലാം യേശുവിന്റെ കൂട്ടുകാര്‍ ഒന്നുചേര്‍ന്നപ്പോള്‍

നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര:‘പൈ​​​ത​​​ലാം യേ​​​ശു​​​വേ ഉ​​​മ്മ​​​വ​​​ച്ച് ഉ​​​മ്മ​​​വ​​​ച്ച് ….’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന താ​​രാ​​ട്ടു​​പാ​​​ട്ടി​​​ന്‍റെ 35 -ാം വ​​​ര്‍​ഷം ആ​​​ഘോ​​​ഷി​​​ച്ച് ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ഫാ.​ ​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി​​​യും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ […]

January 22, 2020

സീറോ മലബാര്‍ യുവജനങ്ങള്‍ക്കായി എ​സ്എം​വൈ​എം വി​ഷ​ൻ 2020

കാ​​​ക്ക​​​നാ​​​ട്: എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​ഴു​​വ​​ൻ സീ​​റോ​​മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലെ​​യും ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ഷ​​​ൻ 2020സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കാ​​​ന​​​ഡ,ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നു​​​മാ​​​യി […]

January 22, 2020

ബംഗളൂരുവില്‍ പള്ളി ആക്രമിച്ചു, തിരുവോസ്തി വലിച്ചെറിഞ്ഞു

ബംഗളൂരു: ബംഗളൂരു അതിരൂപതയ്ക്ക് കീഴിലുള്ള കത്തോലിക്കാ ദേവാലയമായ കെംഗേരി സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിനു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ദേവാലയത്തില്‍ […]

January 22, 2020

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: 2020 പുല്‍ന്നപ്പോഴേക്കും 19 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ അരങ്ങേറിയത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 17 അക്രമ സംഭവങ്ങള്‍. യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ […]

January 21, 2020

ലവ് ജിഹാദ്: നിയമനിര്‍മ്മാണം സാധ്യമാകാത്തത് സര്‍ക്കാരിന്‍റെ നിലപാട് മൂലമെന്ന് കെസിബിസി പ്രതിനിധി

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് […]

January 21, 2020

പൗരത്വഭേദഗതി: സീറോ മലബാര്‍ സഭയുടെ നിലപാടെന്ത്?

കാക്കനാട്: പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും സമൂഹവിപത്തായ ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ […]

January 21, 2020

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പു​നഃപ​രി​ശോ​ധി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ത്തെ വ​​​ർ​​​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വി​​​ലേ​​​ക്കു ത​​​ള്ളി​​വി​​​ടു​​​ന്ന​​​തു​​​മാ​​​യ പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്. നി​​​യ​​​മം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം, […]