Category: Europe news

October 8, 2019

ഫ്രാന്‍സിലെ ഐവിഎഫ് ബില്ലിനെതിരെ വ്യാപക പ്രതിഷേധം

പാരീസ്: ലെസ്ബിയന്‍ ദമ്പതികള്‍ക്കും ഏകരായി ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികളെ തയ്യാറാക്കി കൊടുക്കുന്ന ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ബില്ലിനെതിരെ അര ലക്ഷത്തോളം പേര്‍ […]

October 2, 2019

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ അസാധാരണ മിഷൻ സെമിനാർ ഉദ്ഘാടനം ചെയ്തു

ല​ണ്ടൻ: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കു​വേ​ണ്ടി ല​ണ്ട​നു സമീപം റാം​സ്ഗേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച മി​ഷ​ൻ സെ​മി​നാ​ർ […]

September 24, 2019

സ​ഹ​ന​ങ്ങ​ള്‍ ദൈ​വ​ത്തി​ന്‍റെ വ​ലി​യ​പ്ര​വൃ​ത്തി​: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍

സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ്: നി​ത്യ​ജീ​വി​ത​ത്തി​ല്‍ വി​ശ്വാ​സ​മു​ള്ള​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന സ​ഹ​ന​ങ്ങ​ള്‍ ശ​ക്ത​നാ​യ ദൈ​വ​ത്തി​ന്‍റെ വ​ലി​യ​പ്ര​വൃ​ത്തി​ക​ളാ​ണെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍. […]

August 22, 2019

ദൈവം ടൂറിസ്റ്റ് ആകര്‍ഷണമെന്ന് ആംഗ്ലിക്കന്‍ ബിഷപ്പ്

നോര്‍വിച്ച്: ദൈവം വിനോദസഞ്ചാരികളുടെ ആകര്‍ഷണമാണെന്ന് ലിന്‍ രൂപതയുടെ ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ. ജോനാഥന്‍ ലിന്‍. നോര്‍വിച്ച് കത്തീഡ്രലില്‍ നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡിന്റെ […]

August 7, 2019

ലിവര്‍പൂളില്‍ പള്ളി ആക്രമിച്ചു

ലിവര്‍പൂളിലെ സെന്റ് ഓസ്വാള്‍ഡ് ദേവാലയം ചില സാമൂഹിക വിരുദ്ധര്‍ ആക്രമിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. പള്ളിയുടെ ജനാലകള്‍ തകര്‍ക്കുകയും ഭിത്തിയുടെ മേല്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചിടുകയും […]

August 3, 2019

ജി കെ ചെസ്റ്റര്‍ട്ടന്റെ വിശുദ്ധ നാമകരണം നടക്കില്ലെന്ന് ബിഷപ്പ് ഡോയല്‍

ഡെന്‍വര്‍: പ്രശസ്ത കത്തോലിക്കാ എഴുത്തുകാരനായ ജി കെ ചെസ്റ്റര്‍ട്ടനെ വിശുദ്ധ പദവിപ്രഖ്യാപന നടപടികള്‍ മുന്നോട്ട് പോകാന്‍ സാധ്യയില്ലെന്ന് അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ നോര്‍ത്താംപ്ടനിലെ മെത്രാന്‍ […]

July 31, 2019

പോളണ്ടില്‍ വീണ്ടും ഒരു വൈദികനു നേരെ ആക്രമണം

രണ്ടു മാസത്തിനുള്ള പോളണ്ടില്‍ വീണ്ടും ഒരു കത്തോലിക്കാ വൈദികന് നേരെ ആക്രണം. ഫാ. അലക്‌സാണ്ടര്‍ സെയ്ജുവിസ്‌കിയാണ് ആക്രണത്തിന് വിധേയനായത്. 68 കാരനായ ഫാ. അലക്‌സാണ്ടറിനെ […]

July 29, 2019

പോര്‍ച്ചുഗലിലെ പ്രഥമ അന്ധവൈദികന്‍ ഫാത്തിമയില്‍ ബലിയര്‍പ്പിച്ചു

16 ാം വയസ്സില്‍ ഗ്ലോക്കോമ എന്ന രോഗം ബാധിച്ച് അന്ധനായതാണ് പോര്‍ച്ചുഗീസുകാരനായ തിയാഗൊ വരാന്‍ഡ. വലിയ മരിയ ഭക്തനായ തിയാഗോ 2019 ജൂലൈ 15 […]

July 19, 2019

വാല്‍സിംഗ്ഹാം തീര്‍ത്ഥാടന പ്രോമോ റിലീസ് ചെയ്തു

വാല്‍സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിനാമുഖമായി നിര്‍മിച്ച പ്രോമോ […]

July 15, 2019

കര്‍ദിനാള്‍ പൗലോ സാര്‍ഡി കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: അഞ്ച് മാര്‍പാപ്പാമാരുടെ കീഴില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കര്‍ദിനാള്‍ പൗലോ സാര്‍ഡി റോമില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ജൂണ്‍ […]

July 11, 2019

സഭയോട് ചേര്‍ന്ന് സ്‌നേഹത്തോടെ ജീവിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ​ങ്കീ​ർ​ത്ത​ക​ന്‍റെ മ​നോ​ഭാ​വ​ത്തോ​ടെ ദൈ​വ​ഹി​തം നി​റ​വേ​റ്റു​ക എ​ന്ന​ത് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ക​ട​മാ​യാ​ണെ​ന്നു മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ. ലി​തെ​ർ​ലാ​ൻ​ഡ് ഒൗ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ […]

July 10, 2019

ഭക്തിയുടെ നിറവില്‍ മാഞ്ചസ്റ്റര്‍ തിരുനാള്‍ അരങ്ങേറി

മാ​ഞ്ച​സ്റ്റ​ർ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടി മാ​ധ്യ​സ്ഥം യാ​ചി​ക്കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ […]

July 10, 2019

ജീവന്റെ അവകാശത്തിനായി അയര്‍ലണ്ടില്‍ കൂറ്റന്‍ പ്രോലൈഫ് റാലി

ഡബ്ലിന്‍: പതിനായിരത്തോളം വരുന്ന പ്രോ ലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ നിമയത്തിനെതിരെ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അണിനിരന്നു. ഓള്‍ അയര്‍ലണ്ട് റാലി ഫോര്‍ ലൈഫ് എന്ന് […]

June 25, 2019

വാത്സിംഗ്ഹാം മഹാ തീർത്ഥാടനം ജൂലൈ 20 ന്

വാത്സിംഗ്ഹാം, ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുനാൾ ആഘോഷമായ വാത്സിംഗ്ഹാം മരിയന്‍ […]

June 24, 2019

2022 ലെ ലോകയുവജനദിനത്തിലെ മരിയന്‍ പ്രമേയം പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: 2022 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വച്ചു നടക്കുന്ന ലോക യുവജന ദിനത്തിലെ പ്രമേയം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു: മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ […]