Category: News

January 24, 2020

വി. കൊച്ചുത്രേസ്യയുടെ രൂപത്തില്‍ സാത്താനിക ചിത്രങ്ങള്‍ പതിപ്പിച്ചു

ലൂസിയാന: സാത്താന്യ ആരാധകരുടെ ക്രൂരതകള്‍ ഏറുന്നു. ഇത്തവണ തങ്ങളുടെ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ തെരഞ്ഞെടുത്തത് ആബിവില്ലെയിലെ സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് […]

January 24, 2020

വര്‍ഗീയതയ്‌ക്കെതിരെ യുഎസ് മെത്രാന്മാരുടെ ബാലസാഹിത്യകൃതി

5 മുതല്‍ 12 വയസ്സ് വരെ പ്രായമായ കുട്ടികള്‍ക്കായി വര്‍ഗീയ ചേരിതിരുവകളെ കുറിച്ചും അതിന്റെ തിന്മകളെ കുറിച്ചു പ്രതിപാദിക്കുന്ന സന്മാര്‍ഗ പുസ്തകം യുഎസ് കോണ്‍ഫറന്‍സ് […]

January 24, 2020

നെല്‍സണ്‍ പെരേസ് ഫിലാഡെല്‍ഫിയയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ അതിരൂപതയ്ക്ക് ഇനി പുതിയ മെത്രാപ്പോലീത്ത. ക്ലീവ്‌ലണ്‍ഡിലെ ബിഷപ്പായിരുന്ന നെല്‍സണ്‍ പെരെസ് ആയിരിക്കും പുതിയ ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ്. പെരെസ് പൗരോഹിത്യപട്ടം സ്വീകരിച്ചത് ഫിലാഡെല്‍ഫിയയില്‍ […]

January 24, 2020

വി. തിമോത്തിയോസിന്റെ തിരുശേഷിപ്പ് റോമിലെത്തി

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള ഒരാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കായി വി. തിമോത്തിയോസിന്റെ തിരുശേഷപ്പ് റോമിലെത്തി. ഈ ആഴ്ച തിരുശേഷിപ്പു വണക്കത്തിനായി റോമില്‍ സൂക്ഷിക്കും. വി. […]

January 23, 2020

മറ്റു ക്രൈസ്തവ വിഭാഗക്കാരെയും നാം കേള്‍ക്കണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മറ്റു ക്രിസ്ത്യാനികളെ സ്വാഗതം ചെയ്യാനും അപരിചിതരായ ആളുകളോട് ആതിഥ്യം അരുളുന്നതും ക്രിസ്തുവിന്റെ സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

January 23, 2020

നൈജീരിയയില്‍ ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു

അബുജ: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ മുതിര്‍ന്ന ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ സ്റ്റേറ്റ് ചെയര്‍മാന്‍ റവ. ലവാന്‍ അന്‍ഡിമിയാണ് […]

January 23, 2020

മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ ലൈഫ് റാലിയില്‍ ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും

വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്ക ദേശീയ തലത്തില്‍ നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. […]

January 23, 2020

പണം കൊടുത്തു സ്ഥാനം വാങ്ങുന്ന വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മാര്‍പാപ്പയുടെ വിമര്‍ശനം

വത്തിക്കാന്‍ സിറ്റി: ഉന്നത സ്ഥാനങ്ങള്‍ നേടിയെുടക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്ന ബിഷപ്പുമാരെയും വൈദികരെയും ഫ്രാന്‍സിസ് പാപ്പാ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രിസ്ത്യാനിയായിരിക്കുക എന്നത് സൗജന്യമായ […]

January 23, 2020

ആര്‍ച്ചുബിഷപ്പ് അട്ടിപ്പേറ്റി ദൈവത്തിന്റെ മനുഷ്യന്‍: ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി: കേരളത്തിലെ റോമന് കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്പതുകൊല്ലം മുന്പ് […]

January 22, 2020

ജനുവരി 22 മനുഷ്യ ജീവന്റെ പരിപാവനത്വ ദിനമായി ട്രംപ് പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ പരിപാവനമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 22 ജീവന്റെ പരിപാവനത്വ ദേശീയ ദിനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. […]

January 22, 2020

പൈതലാം യേശുവിന്റെ കൂട്ടുകാര്‍ ഒന്നുചേര്‍ന്നപ്പോള്‍

നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര:‘പൈ​​​ത​​​ലാം യേ​​​ശു​​​വേ ഉ​​​മ്മ​​​വ​​​ച്ച് ഉ​​​മ്മ​​​വ​​​ച്ച് ….’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന താ​​രാ​​ട്ടു​​പാ​​​ട്ടി​​​ന്‍റെ 35 -ാം വ​​​ര്‍​ഷം ആ​​​ഘോ​​​ഷി​​​ച്ച് ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ഫാ.​ ​​ജോ​​​സ​​​ഫ് പാ​​​റാ​​​ങ്കു​​​ഴി​​​യും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ […]

January 22, 2020

സീറോ മലബാര്‍ യുവജനങ്ങള്‍ക്കായി എ​സ്എം​വൈ​എം വി​ഷ​ൻ 2020

കാ​​​ക്ക​​​നാ​​​ട്: എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​ഴു​​വ​​ൻ സീ​​റോ​​മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലെ​​യും ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ഷ​​​ൻ 2020സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കാ​​​ന​​​ഡ,ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നു​​​മാ​​​യി […]

January 22, 2020

ബംഗളൂരുവില്‍ പള്ളി ആക്രമിച്ചു, തിരുവോസ്തി വലിച്ചെറിഞ്ഞു

ബംഗളൂരു: ബംഗളൂരു അതിരൂപതയ്ക്ക് കീഴിലുള്ള കത്തോലിക്കാ ദേവാലയമായ കെംഗേരി സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തിനു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ദേവാലയത്തില്‍ […]

January 22, 2020

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: 2020 പുല്‍ന്നപ്പോഴേക്കും 19 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ അരങ്ങേറിയത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 17 അക്രമ സംഭവങ്ങള്‍. യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ […]

January 21, 2020

തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ 50 ശതമാനം വര്‍ദ്ധിച്ചു

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കൊറിയന്‍ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായ കാത്തലിക്ക് പാസ്റ്ററല്‍ […]