ജര്മനിയില് മാംസക്കഷണമായി മാറിയ തിരുവോസ്തി
1194 ല് ജര്മ്മനിയിലെ ഓഗ്സ്ബര്ഗിലെ ഒരു ദേവാലയത്തില് വിശുദ്ധ കുര്ബാനയില് പങ്കെടുക്കാനെത്തിയതായിരുന്നു ആ സ്ത്രീ. പരിശുദ്ധ കുര്ബാന സ്വീകരിക്കുന്നതിലൂടെ തന്നെത്തന്നെ ദൈവത്തിനു സ്വയം സമര്പ്പിച്ചുകൊണ്ടുള്ള […]