വിശുദ്ധ കര്‍ബാനയോട് വലിയ ഭക്തിയുണ്ടായിരുന്ന വി. തോമസ് അക്വീനാസിന്റെ ജീവചരിത്രം
അക്വിനോയിലെ പ്രഭുവിന്റെ മകനായിരുന്നു തോമസ് അക്വിനാസ്. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ഇദ്ദേഹം, വിജ്ഞാനിയായ വിശുദ്ധന്‍, വിശുദ്ധനായ വിജ്ഞാനി എന്നൊക്കെ അറിയപ്പെടുന്നു. പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ […]