Category: Editorial

January 7, 2020

ദൈവത്തിന്റെ അമ്മ. എന്റെയും അമ്മ.

എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ വീട്ടില്‍ വരുവാനുള്ള യോഗ്യത എനിക്ക് എവിടെ നിന്ന്? അത്ഭുതപരവശയായി ഈ വചനം പറഞ്ഞത് സ്‌നാപക യോഹന്നാന്റെ മാതാവായ എലിസബത്താണ്. […]

December 24, 2019

ക്രിസ്മസ് ആരംഭിച്ചത് പരിശുദ്ധ അമ്മയിലാണ്‌

അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു: ‘ദൈവിക വാഗ്ദാനം നിറവേറലിന്റെ ആരംഭത്തെയാണ് ഇന്ന് നാം […]

December 6, 2019

ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ!

കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും (ഏശയ്യ 7: 14). ചരിത്രത്തിലെ […]

November 1, 2019

ജപമാലയാകുന്ന ആയുധമെടുക്കാം!

‘ദൈവാനുഗ്രഹം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ജപമാലയെക്കാള്‍ ശക്തമായ മറ്റൊരു പ്രാര്‍ത്ഥനയില്ല’ എന്ന് പ്രഖ്യാപിച്ചത് പതിനൊന്നാം പിയൂസ് പാപ്പായാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞ കാര്യവും […]

October 1, 2019

“ഞാന്‍ ജപമാല രാജ്ഞിയാണ്!”

1917 ഒക്ടോബര്‍ 13 ാം തീയതി ഫാത്തിമായില്‍ വച്ച് പരിശുദ്ധ മാതാവ് കുട്ടികളോട് പറഞ്ഞ വാക്യമാണ് ഈ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഈ ഒക്ടോബര്‍ മാസത്തില്‍ […]

September 3, 2019

അനുഗ്രഹം പിറന്ന ദിവസം!

പരിശുദ്ധ മാതാവ് ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നു? മാതാവിന്റെ പ്രാധാന്യത്തെ കുറച്ചു കാണുന്ന ചില വിഭാഗങ്ങളുണ്ട്. എന്നാല്‍ യേശുവിന്റെ ജനനത്തിന് ദൈവപിതാവ് […]

July 31, 2019

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിച്ച അമ്മ

പരിശുദ്ധ മാതാവ് എങ്ങനെയാണ് ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ ഇത്ര മാത്രം സൗമ്യതയോടും മൗനത്തോടും കൂടെ സഹിച്ചത്? കുരിശിന്‍ ചുവട്ടില്‍ നാം നിലവിളിക്കുകയോ അലമുറയിടുകയോ ചെയ്യുന്ന […]

July 15, 2019

സംരക്ഷണമേകുന്ന ഉത്തരീയ ഭക്തി

വടക്കന്‍ ഇസ്രായേലില്‍ മെഡിറ്ററേനിയന്‍ കടല്‍തീരത്തേക്ക് നീളുന്ന തീരദേശ മലനിരകളാണ് കാര്‍മല്‍ മല എന്നറിയപ്പെടുന്നത്. ഈ മലയുടെ പശ്ചാത്തലത്തില്‍ ഏതാനും പട്ടണങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവയില്‍ […]

July 1, 2019

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാം!

ആത്മശരീര വിശുദ്ധിയോടെ ജീവിക്കുകയും ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്യുകയും ആത്മാവോടും ശരീരത്തോടും കൂടെ ദൈവപിതാവിനാല്‍ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്തവളാണ് പരിശുദ്ധ കന്യാമറിയം. ആഗസ്റ്റ് പതിനഞ്ചിന് […]

June 19, 2019

നമുക്ക് വേണം, മരിയഭക്തിയും ആചാരങ്ങളും

കത്തോലിക്കാ വിശ്വാസം ചരിത്രത്തിലെ പല ഘട്ടങ്ങളിലും പലവിധങ്ങളായ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം ദൈവം ഇടപെട്ടിട്ടുമുണ്ട്. സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ പരിശുദ്ധ അമ്മയുടെ ഇടപെടലും ഉണ്ടാകാറുണ്ട്. […]

June 1, 2019

അമ്മയുടെ സംരക്ഷണം

നാഷനല്‍ ജ്യോഗ്രഫിക് മാസികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി അവതരിപ്പിച്ചു കൊണ്ടുള്ള ഒരു ലേഖനമായിരുന്നു അത്. […]

May 21, 2019

ലോകമെങ്ങും നിറയട്ടെ, ക്രിസ്തുവിന്റെ ശാന്തി!

എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് ആരുടെയൊക്കെയോ പിടിവാശിയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നുമാണ്. ഏതാനും ചിലരെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടങ്ങുന്ന യുദ്ധം പിന്നെ അനേക […]

May 1, 2019

അമ്മയെ ഓര്‍ക്കുമ്പോള്‍!

മെയ് മാസം പരിശുദ്ധ മാതാവിനെ പ്രത്യേകമായി ഓര്‍മിപ്പിക്കുന്നു. പണ്ടു കാലങ്ങളില്‍, മെയ് മാസത്തിലെ വണക്കമാസ ആചരണങ്ങള്‍ നമ്മുടെ കുടുംബങ്ങളുടെ ഭാഗമായിരുന്നു. വണക്കമാസ പുസ്തകത്തിലെ ജപങ്ങളും […]

April 15, 2019

നാം നിത്യജീവന്റെ അവകാശികള്‍!

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് ഈസ്റ്റര്‍. ഈശോ തന്റെ ജനനവും സഹനവും കുരിശിലെ ബലിയും വഴി മനുഷ്യാവതാര ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ആ […]

April 2, 2019

ഇതാ നിന്റെ അമ്മ!

വി. ഗ്രന്ഥത്തില്‍ യേശു തന്റെ അമ്മയായ മറിയത്തെ കുറിച്ച് അവസാനം പറയുന്ന വാക്യമാണ്, ഇതാ നിന്റെ അമ്മ എന്ന്. ഈ വചനത്തെ പല വിധത്തില്‍ […]