Category: Prayers

October 10, 2019

ഫാത്തിമയില്‍ മാതാവ് ജപമാലയെ കുറിച്ച് പറഞ്ഞത്

വിശ്വപ്രസിദ്ധമാണ് ഫാത്തിമയിലെ മരിയന്‍ പ്രത്യക്ഷീകരണം. പോര്‍ച്ചുഗലിലെ ഈ ഗ്രാമത്തില്‍ ഫ്രാന്‍സിസ്‌കോ, ജസീന്താ, ലൂസി എന്നീ മൂന്ന് ഇടക്കുട്ടികള്‍ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷയായി. 1917 മേയ് […]

October 5, 2019

ജപമാലയുടെ ഒരു ലഘുചരിത്രം

ജപമാല ചൊല്ലാത്ത കത്തോലിക്കാ വിശ്വാസികള്‍ കുറവാണ്. ജപമാലയുടെ ഉത്ഭവത്തെ കുറിച്ച് ചിന്തിച്ചു നോക്കിയാല്‍ ചരിത്രത്തില്‍ നടന്ന ജപമാല ഭക്തിയുടെ വളര്‍ച്ച കാണാന്‍ സാധിക്കും. ബിസി […]

October 4, 2019

പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരമുണ്ടോ? ഇതാ ഒരു പരിഹാരം

പലപ്പോഴും നാം നന്നായിട്ട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച് ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പലവിചാരങ്ങള്‍ മനസിലേക്ക് കയറി വരും. ഇത് പലപ്പോഴും നമുക്ക് അലോസരമുണ്ടാക്കും. […]

October 4, 2019

ആംഗ്ലിക്കന്‍ സഭക്കാര്‍ ജപമാല ചൊല്ലാറുണ്ടോ?

കത്തോലിക്കരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള ഭക്തികളിലൊന്നാണ് ജപമാല. പ്രോട്ടസ്റ്റന്റ് സഭക്കാര്‍ ഈ പ്രാര്‍ത്ഥനാ രീതിയെ വിമര്‍ശിക്കാറുണ്ടെങ്കിലും ഇന്ന് കത്തോലിക്കരല്ലാത്ത പലരും ജപമാലയിലേക്ക് തിരിയുന്നു എന്നതാണ് […]

October 3, 2019

ജപമാലകള്‍ പലതരം

ഫൈവ് ഡെക്കഡ് റോസറി ജപമാല എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ വരിക ഈ കൊന്തയുടെ ചിത്രം ആയിരിക്കും. ക്രൂശിത രൂപത്തില്‍ തുടങ്ങി വരുന്ന […]

October 1, 2019

ജപമാലയുടെ ഒക്ടോബര്‍

ഒക്ടോബര്‍ മാസം ജപമാല മാസം എന്നറിയപ്പെടുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഒക്‌ടോബര്‍ 7 ാം തീയതിയാണ് ജപമാല മാതാവിന്റെ തിരുനാള്‍. പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ […]

September 12, 2019

ആത്മീയവരള്‍ച്ച അനുഭവപ്പെടുന്നോ? ഇതാ ഒരു പരിഹാരം

എല്ലാവരുടെയും ആത്മീയ ജീവിതത്തില്‍ ഇത്തരം ഒരനുഭവം ഉണ്ടാകും. ചില സമയങ്ങളില്‍ നമുക്ക് വലിയ ആത്മീയ സന്തോഷം ലഭിക്കും. എന്നാല്‍ ആത്മീയമായ വരള്‍ച്ചയും സന്തോഷമില്ലായ്മയും അനുഭവിക്കുന്ന […]

September 9, 2019

ഉണ്ണിമരിയയോടുള്ള നൊവേന

ദാവീദിന്റെ രാജകീയഭവനത്തിലെ വിശുദ്ധ ശിശുവേ, മാലാഖമാരുടെ രാജ്ഞീ, കൃപയുടെയും സ്‌നേഹത്തിന്റെയും മാതാവേ, എന്റെ മുഴുഹൃദയത്തോടും കൂടെ ഞാന്‍ അങ്ങയെ അഭിവാദനം ചെയ്യുന്നു. ജീവിതകാലം മുഴുവന്‍ […]

September 9, 2019

അഭിഷേകവചനങ്ങള്‍

വിശുദ്ധ ലിഖിതങ്ങള്‍ എല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല […]

September 5, 2019

മദര്‍ തെരേസ നല്‍കിയ ജപമാല

ബ്ര. ചെറിയാന്‍ സാമുവല്‍(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   1981ലെ ഒരു രാത്രി. ജിം കാസ്റ്റില്‍ […]

September 3, 2019

കുഞ്ഞോമനയ്ക്ക് സുഖമില്ലേ? ഇതാ മാതാവിനോട് ഒരു പ്രാര്‍ത്ഥന

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും പ്രയാസങ്ങളും മാതാപിതാക്കളെ […]

August 29, 2019

പ്രത്യാശ പകരുന്ന വി. അഗസ്തീനോസിന്റെ പ്രാര്‍ത്ഥന

മനമിടിഞ്ഞ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ആരും സഹായമില്ലെന്ന് തോന്നുന്ന നേരങ്ങള്‍. പ്രതീക്ഷ അറ്റു പോകുന്ന വേളകള്‍. അപ്പോഴെല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനും പ്രത്യാശയില്‍ ഉണരാനും […]

August 24, 2019

തളര്‍ന്നോ? പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം!

ജീവിതത്തില്‍ പോരാടി തളര്‍ന്നവരാണോ നിങ്ങള്‍? ഇനി ഒട്ടു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളെ ശക്തിപ്പെടുത്താന്‍ പരിശുദ്ധാത്മാവിന് സാധിക്കും. ഇതാ പരിശുദ്ധാത്മാവിനോട് ഒരു […]

August 21, 2019

ഭയമുണ്ടോ? ഈ വാക്കുകള്‍ നിങ്ങള്‍ക്ക് ധൈര്യം പകരും

അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്തില്‍ ഭാവി എന്താണ് എന്നൊക്കെ നമുക്ക് ആശങ്ക തോന്നുക സ്വാഭാവികമാണ്. ഭാവിയെ കുറിച്ച് മാത്രമല്ല, ഈ നിമിഷത്തെ കുറിച്ചും നമുക്ക് […]

August 19, 2019

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിശുദ്ധന്‍ എഴുതിയ പ്രാര്‍ത്ഥന

ഇതാ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാന്‍ നല്ല ഒരു പ്രാര്‍ത്ഥന. അലക്‌സാണ്ട്രിയയിലെ വി. ക്ലെമെന്റാണ് ഈ പ്രാര്‍ത്ഥന രചിച്ചത്. അദ്ദേഹത്തിന്റെ ദ പെഡഗോഗസ് എന്ന കൃതിയില്‍ നിന്നാണ് […]