വഴക്കിട്ടപ്പോള്‍ മനസ്സിന് മുറിവേറ്റോ? ക്ഷമിക്കാന്‍ അഞ്ച് വഴികള്‍…
പങ്കാളിയുമായുണ്ടാകുന്ന വഴക്കുകള്‍ പലപ്പോഴും മനസ്സിന്റെ സൈ്വര്യം കെടുത്താറുണ്ടോ?. നിസാര വഴക്കുകള്‍ എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാല്‍ അത് പരിധി വിടുമ്പോഴാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. […]