Category: Catholic Life

January 24, 2020

സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് വി. ഫ്രാന്‍സിസ് ഡി സാലെസ് പറയുന്നു

സോഷ്യല്‍ മീഡിയ ഇരുതലവാള്‍ പോലെയാണ്. പല ദേശങ്ങളിലുള്ള വ്യക്തികളുമായി നമുക്ക് ബന്ധപ്പെടാന്‍ സാധിക്കും എന്നുള്ള നന്മ ഉള്ളപ്പോള്‍ തന്നെ പലപ്പോഴും ഗോസ്സിപ്പിനും കുറ്റംപറഞ്ഞു പരത്തുന്നതിനും […]

January 20, 2020

വി. സെബസ്ത്യാനോസിനെ കുറിച്ച് കൂടുതലറിയാന്‍

ഫാ. അബ്രഹാം മുത്തോലത്ത് കേരളത്തിന്റെ പ്രിയപ്പെട്ട വിശുദ്ധരില്‍ ഒരാളാണ് വി. സെബസ്ത്യാനോസ്. ഫ്രാന്‍സിലെ നര്‍ബോണെ എന്ന സ്ഥലത്ത് ജനിച്ച സെബസ്ത്യാനോസിന്റെ മാതാപിതാക്കള്‍ ധനികരും രാജകുടുംബാംഗങ്ങളുമായിരുന്നു. […]

January 11, 2020

വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ, അങ്ങയുടെ വചനം സജീവവും ഊര്‍ജസ്വലവുമാണ്. അത് ഇരുതലവാളിനേക്കാള്‍ മൂര്‍ച്ഛയുള്ളതാണ്. അത് വായിക്കുമ്പോള്‍ അങ്ങ് എന്നോട് സംസാരിക്കണമേ. വചനത്തിന്റെ സന്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനം […]

January 10, 2020

മാതാവിന്റെ രക്തക്കണ്ണീരിന്റെ ജപമാല

(ബുധനാഴ്ചത്തെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ചൊല്ലാവുന്നത്) ക്രൂശിതനായ എന്റെ ഈശോയേ, അങ്ങേ തൃപ്പാദത്തില്‍ സാഷ്ടാംഗം വീണു കൊണ്ട് കരുണാര്‍ദ്രമായ സ്‌നേഹത്തോടെ കാല്‍വരിയിലേക്ക് വേദന നിറഞ്ഞ യാത്രയില്‍ […]

January 9, 2020

മദ്യപാനത്തില്‍ നിന്നും വിടുതലിനുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവ, അങ്ങയെ എന്റെ ജീവിതത്തിന്റെ ഏക ദൈവവും കര്‍ത്താവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപവും പാപമാര്‍ഗങ്ങളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും […]

January 6, 2020

അന്തോണീസ് പുണ്യാളനും പരിശുദ്ധ കുര്‍ബാനയെ ആരാധിച്ച കോവര്‍ കഴുതയും

ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധ കുര്‍ബാനയില്‍ യേശു ക്രിസ്തു സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാല്‍ റിമിനി […]

January 6, 2020

ആസ്‌ത്രേലിയയിലെ അഗ്നിബാധ; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഭൂപ്രകൃതിക്ക് വന്‍ നാശം വിതച്ച് പടരുന്ന കാട്ടീതീയുടെ പശ്ചാത്തലത്തില്‍ ദുരിതശമനത്തിനായി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാനും മെല്‍ബണ്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കോമെന്‍സോളി […]

January 4, 2020

നന്ദിയോടെ സ്മരിക്കാം, നമ്മുടെ മുന്‍തലമുറയെ

അഞ്ച് വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ വൃദ്ധനങ്ങളില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം 15,000 ആയിരുന്നു. ഇപ്പോഴത് 23,000 ത്തിലേറെ ആയി ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം […]

January 1, 2020

കുടുംബങ്ങളില്‍ സന്തോഷം നിറയാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന ഉപദേശം

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. […]

January 1, 2020

വിശ്വാസനിലാവത്ത് തനിയെ

  ~ റവ. ഡോ. രാജീവ് മൈക്കിള്‍ ~   വിശ്വാസത്തിന്റെ വഴി പലപ്പോഴും പകല്‍വെളിച്ചത്തിലൂടെയല്ല. വിശ്വാസം ഒരുവന് രാവഴിയിലെ നിലാവാണ്. പലതും മനസിലാവുന്നില്ല; […]

December 31, 2019

ഈ പുതുവര്‍ഷത്തില്‍ കുടുംബത്തിലെ മുറിവുകള്‍ ഉണക്കുക

2019 അവസാനിക്കുകയാണ്. 2020 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ […]

December 26, 2019

വി. സ്‌തേഫാനോസിന്റെ തിരുനാള്‍ വിചിന്തനം

ഫാ. അബ്രഹാം മുത്തോലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ മാതൃകയാണ് വി. സ്‌തേഫാനോസ് അഥവാ വി. സ്റ്റീഫന്‍. ക്രിസ്തുവിന് വേണ്ടി രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും നമ്മുടെ […]