Author: Marian Times Editor

ഇന്നു മുതല്‍…. മരണം വരെ…

April 18, 2024

ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക് വേഗം പോരാ…. ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്. യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ […]

ഒന്‍പത് വയസ്സുകാരിയായ ഒരു വിശുദ്ധയെ അറിയാമോ?

സ്‌പെയിനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സമയം. ക്രൈസ്തവര്‍ക്കുനേരെയുള്ള പീഢനം രൂക്ഷമായ കാലഘട്ടം. തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനായി അനേകം ക്രൈസ്തവവിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചു. ഈ കാലയളവില്‍ […]

കുടുംബങ്ങളില്‍ സന്തോഷം നിറയാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന ഉപദേശം

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. […]

സാസോപോളിയിലെ മാതാവ്‌

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ നിന്ന് പന്ത്രണ്ട് മൈലുകള്‍ വടക്കു പടിഞ്ഞാറായി കടല്‍നിരപ്പില്‍ നിന്ന് 1700 അടി മുകളില്‍ ജിയോവി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മരിയന്‍ തീര്‍ത്ഥാടന […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ ഗാള്‍ഡിന്‍

April 18, 2024

April 18: മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ ഗാള്‍ഡിന്‍ ഇറ്റലിയുടെ ചരിത്രത്തില്‍ മിലാനിലെ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘വാവാസ്സോര്‍സ് ഓഫ് ലാ സ്കാലാ’ എന്ന പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ […]

സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കൂ.

ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും ” ഇതേ […]

സ്തൂപത്തിലെ മാതാവ്‌

നമ്മള്‍ മാതാവിന്റെ ഒത്തിരി പേരുകള്‍ കേട്ടിട്ടുണ്ട്. പല തരം പേരുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറയാറുണ്ട്. വളരെ പ്രത്യേകത ഉള്ള ഒരു പേര്കൂടെ പരിശുദ്ധ […]

നമ്മുടെ പ്രാര്‍ത്ഥനകള്‍ കടമ കഴിക്കല്‍ മാത്രമാകരുത്

നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ആ കരുണയുള്ള നാഥനാണ്. നമ്മെ ആ കരുണയുള്ള നാഥന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ (ലുക്കാ 11:1). നമ്മുടെ […]

എന്താണ് ക്രിസ്തീയ വിവാഹത്തിന്റെ കാതല്‍?

ക്രിസ്തീയ വിവാഹം മൂന്ന് പേര്‍ തമ്മിലുള്ള ഉടമ്പടിയാണ്. വരനും വധുവും യേശുവും.വിവാഹത്തിന്റെ വിജയത്തിന്റെ ആധാരമായി ഏവരും പറയാറുള്ളത് ദാമ്പത്യ വിശ്വസ്തത ആണ്. എന്നാല്‍ ഇവിടെ […]

ഇന്നത്തെ വിശുദ്ധന്‍: വി. ബെനഡിക്ട് ജോസഫ് ലാബ്‌റേ

April 17, 2024

April 17 – വി. ബെനഡിക്ട് ജോസഫ് ലാബ്‌റേ ഫ്രാന്‍സില്‍ 18 മക്കളുള്ള ഒരു കുടുംബത്തില്‍ ഏറ്റവും മൂത്തവനായി പിറന്ന ബെനഡിക്ട് സന്യാസി ആകാന്‍ […]

കുടയാകുകയെന്നാല്‍…

കുട ഒരു സംരക്ഷണമാണ്‌. കോരിച്ചൊരിയുന്ന മഴയിലും വെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻ കെൽപ്പുള്ള ഒരു ശീല. എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേ എന്നും […]

മക്കളെ തിരുത്തും മുമ്പ്

അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ മകൾ, തെറ്റായ കൂട്ടുകെട്ടിൽ അകപ്പെട്ടെന്നറിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ എന്നെ വിളിച്ചു. പ്രാർത്ഥിക്കണമെന്നും അവളുമായി സംസാരിക്കാമെന്നും ഞാൻ പറഞ്ഞതിനു ശേഷം ആ […]

ബോധജ്ഞാനത്തിന്റെ വേരുകൾ.

April 16, 2024

ഗുരുവിന്റെ കൈകളിൽ നിന്ന് ചെടികൾ വാങ്ങി നടുമ്പോൾ ശിഷ്യന്റെ മനസ്സിൽ ഒരു സന്ദേഹം ഉണർന്നു. ഒന്നും സ്വന്തമല്ല എന്ന് പഠിപ്പിച്ച ഗുരു തന്നെ ഉദ്യാനത്തിൽ […]

വനങ്ങളുടെ മാതാവ്‌

ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചു കൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി നല്‍കുന്നു. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന അമ്മ. വലുപ്പ […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ ബെര്‍ണാഡെറ്റെ

April 16, 2024

April 16:  വിശുദ്ധ ബെര്‍ണാഡെറ്റെ സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്നു മേരി ബെര്‍ണാര്‍ഡെ (ബെര്‍ണാഡെറ്റെ). ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു […]