മി​ഷ​ണ​റി ചൈ​ത​ന്യം സ​ഭ​യു​ടെ മു​ഖ​മു​ദ്ര​യാ​ക​ണം: ആ​ർ​ച്ച്​ബി​ഷ​പ് സൂ​സ​പാ​ക്യം

കൊ​​​ച്ചി: ശ​​​രി​​​യാ​​​യ അ​​​റി​​​വി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലു​​​ള്ള പ്രേ​​​ഷി​​​ത ചൈ​​​ത​​​ന്യ​​​മാ​​​ണു സ​​​ഭ​​​യ്ക്കു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നു കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ.​​എം. ​​സൂ​​​​​സ​​​​പാ​​​​​ക്യം. സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന ​കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മെ​​​ത്രാ​​ന്മാ​​​രു​​​ടെ​​​യും ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ​​​യും ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്രേ​​​ഷി​​​ത​​​ർ മാ​​​തൃ​​​ക​​​യി​​​ലൂ​​​ടെ സാ​​​ക്ഷ്യം ന​​​ല്കാ​​നും പ്രേ​​​ഷി​​​ത​​​സ​​​ഹ​​​ന​​​വും ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​വും ഏ​​​റ്റെ​​​ടു​​​ക്കാ​​​നും സ​​​ന്ന​​​ദ്ധ​​​രാ​​​ക​​​ണം. മ​​​ത​​​ത്തി​​​ന്‍റെ ആ​​​ത്മാ​​​വ് ചോ​​​ർ​​​ത്തി​​​ക്ക​​​ള​​​യു​​​ക​​​യും മ​​​തം രാ​​ഷ‌്‌​​ട്രീ​​യാ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​ള്ള ഉ​​​പാ​​​ധി​​​യാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മീ​​​പ​​​കാ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ത്യ​​​ത്തി​​​നു സാ​​​ക്ഷി​​​ക​​​ളാ​​​കു​​​ക​​​യെ​​​ന്ന​​​തു വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​താ​​​ണ്. സ​​​ത്യ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​ണു സ​​​മൂ​​​ഹ​​​ത്തെ പ്ര​​​കാ​​​ശി​​​പ്പി​​​ക്കേ​​​ണ്ട​​​തും ന​​​യി​​​ക്കേ​​​ണ്ട​​​തും. മ​​​നു​​​ഷ്യ​​​നെ​​​യും ലോ​​​ക​​​ത്തെ​​​യും ദൈ​​​വ​​​ത്തെ​​​യും സം​​​ബ​​​ന്ധി​​​ക്കു​​​ന്ന സ​​​ത്യ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​മാ​​​ണു മ​​​ത​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.

ദൈ​​​വി​​​ക​​​മാ​​​യ വെ​​​ളി​​​ച്ച​​​മി​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വി​​​തം ഇ​​​രു​​​ള​​​ട​​​ഞ്ഞ​​​താ​​​കും. മി​​​ഷ​​​ണ​​​റി​​​മാ​​​ർ ആ​​​ത്മീ​​​യ​​​വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന​​​വ​​​രാ​​​ക​​​ണ​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, റ​​​വ. ഡോ. ​​​മാ​​​ത്യു ഇ​​​ല്ല​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​ക്ല​​​മ​​​ന്‍റ് വ​​​ള്ളു​​​വ​​​ശേ​​​രി, റ​​​വ. ഡോ. ​​​ജോ​​​യി പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ ത​​​റ​​​യി​​​ൽ, സി​​​സ്റ്റ​​​ർ റൂ​​​ബി, വ​​​ർ​​​ഗീ​​​സ് ഏ​​​ബ്ര​​ഹാം എ​​​ന്നി​​​വ​​​ർ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ബി​​​ഷ​​​പ് ഡോ. ​​ജ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു.

കെ​​​സി​​​ബി​​​സി തി​​​യോ​​​ള​​​ജി ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ്, റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 2019 ഒ​​​ക്‌ടോ​​​ബ​​​ർ മാ​​​സം ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ അ​​​സാ​​​ധാ​​​ര​​​ണ പ്രേ​​​ഷി​​​ത​​​മാ​​​സ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യം എ​​​ന്ന വി​​​ഷ​​​യം ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles